അമ്പലപ്പുഴ: റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കോമന പുത്തൻപറമ്പിൽ മുഹമ്മദ് സാലി (82) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഹ്മത്ത്, സുലൈഖ, ആബിദ, റസിയ, മാഹിൻ അബൂബക്കർ. മരുമക്കൾ: ഇ.എം. നാസർ, നാസർ, നജു, മുഹമ്മദ് സിയാദ്, ഫാസില.