വാരണം: കുന്നേൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ജലാലുദ്ദീെൻറ ഭാര്യ ജമീല ബീവി (72) നിര്യാതയായി. മണ്ണഞ്ചേരി ഗവ. ആയുർവേദ ആശുപത്രി റിട്ട. ജീവനക്കാരിയാണ്. മക്കൾ: ജീന ബീഗം, ജിയാസ് (എക്സൈസ് വകുപ്പ്, കോട്ടയം), യാഷിർ മോൻ (യു.എ.ഇ). മരുമക്കൾ: ബദറുദ്ദീൻ (അഗ്നിരക്ഷാനിലയം, ആലപ്പുഴ), ഷഹിന (ജി.ഡി.എസ്, വാരണം).