പെരുമ്പളം: പഞ്ചായത്ത് 11ാം വാർഡ് കിഴക്കേ പായിപ്പാട്ട് മുരളിയുടെ ഭാര്യ പ്രസീത (37) നിര്യാതയായി. മക്കൾ: ആയ്ഞ്ചൽ, ആദിത്യ.