അമ്പലപ്പുഴ: വാടക്കുഴി വാവച്ചെൻറ ഭാര്യ കുഞ്ഞുമോൾ (73) നിര്യാതയായി. മക്കൾ: ബിജു (ദുബൈ), അജി. മരുമക്കൾ: മാത്തുക്കുട്ടി, ലൈഷ. സംസ്കാരം പിന്നീട്.