മാവേലിക്കര: പ്രായിക്കര മണലേൽ ചിറയിൽ രാജു മാധവൻ (75) ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെ വൈദ്യുതി സ്വിച്ച്ഓഫ് ചെയ്യവേയാണ് ഷോക്കേറ്റത്. ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ഓമന. മക്കൾ: രഞ്ജിനി, രഞ്ജിത്, പരേതയായ രജനി. മരുമകൻ: വിജയൻ. സംസ്കാരം ചൊവ്വാഴ്ച.