ഒറ്റപ്പാലം: വേങ്ങശ്ശേരി ചാച്ചിപ്പാറ പറമ്പിൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ മീനാക്ഷി (95) നിര്യാതയായി. മക്കൾ: യശോദ, പാർവതി, ലക്ഷ്മി, ചിന്താമണി, രുഗ്മിണി, പരേതരായ കമലാക്ഷി, അമ്മിണി, രാമകൃഷ്ണൻ, ശാരദ, രാമദാസ്, മോഹൻദാസ്.