വടുതല: നദുവത്ത് നഗർ തക്യാംപറമ്പ് (ചെറുകാട്) സി.എസ്. മാമ്മുവിെൻറ (റിട്ട. ഹെഡ്മാസ്റ്റർ എൻ.ഐ.യു.പി.എസ്) ഭാര്യ താച്ചുമ്മ (72) നിര്യാതയായി. മക്കൾ: സി.എം. സലീമ (ഹെഡ്മിസ്ട്രസ്, നദുവത്തുൽ ഇസ്ലാം യു.പി സ്കൂൾ), സബീദ മാമ്മു (ടീച്ചർ, ഗവ. യു.പി സ്കൂൾ, നെടുമ്പ്രക്കാട്), സി.എം. സജീബ (ടീച്ചർ, നദ്ത്തുൽ ഇസ്ലാം സ്കൂൾ). മരുമക്കൾ: ഹബീബ് തൈക്കൽ (റിട്ട. കെ.എസ്.ആർ.ടി.സി വിജിലൻസ് ഐ.സി), അഹമ്മദ് കുഞ്ഞ് ആശാൻ (ഹെഡ്മാസ്റ്റർ, ഗവ. യു.പി.എസ് പെരിഞ്ഞിലിപ്പുറം), പരേതനായ നൂഹുകണ്ണ് ചാവടി.