മാന്നാർ: കുരട്ടിക്കാട് നേരൂർ പാറപ്പള്ളിൽ വീട്ടിൽ ശിവരാമൻ നായർ (83) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: അനിൽകുമാർ, സുരേഷ് കുമാർ, സിന്ധു. മരുമക്കൾ: ഹേമലത, സ്മിതകുമാരി, അനന്തകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.