ചെങ്ങന്നൂർ: ആല പെണ്ണുക്കര ശരത് ഭവനത്തിൽ (കരുവ തോട്ടത്തിൽ) പരേതനായ കെ.കെ. ചന്ദ്രെൻറ ഭാര്യ തങ്കമണി (56) നിര്യാതയായി. മക്കൾ: ശരത്ചന്ദ്രൻ, ശരണ്യചന്ദ്രൻ. മരുമക്കൾ: വിനീത് കൃഷ്ണൻ, രേണുക. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.