മുഹമ്മ: പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊല്ലം വെളിയിൽ ജയപ്പെൻറ മകൻ ആദർശ് (ചന്തു-20) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: ഷീബ. സഹോദരൻ: അനന്തകൃഷ്ണൻ.