പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ശങ്കരവിജയം വീട്ടിൽ അഡ്വ. സി.ജെ. സജ്ജൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കല്യാണി, ഗോവിന്ദൻ.