അരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ശ്രീശൈലത്തില്‍ രവീന്ദ്രെൻറ ഭാര്യ ഓമന (62) നിര്യാതയായി. മക്കള്‍: ശിവപ്രസാദ്, വിഷ്ണുപ്രസാദ്, മീര മരുമക്കള്‍: നിത്യ, സംയുക്ത, സജിമോന്‍.