മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് പട്ടവീട്ടിൽ ചിറയിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: പ്രസന്ന, തങ്കമണി, ഷാജി, മഞ്ജു. മരുമക്കൾ: പ്രബോസ്, രാജേന്ദ്രൻ, ബിന്ദു, ഷിബു.