ചെങ്ങന്നൂര്‍: റിട്ട. അധ്യാപകൻ അങ്ങാടിക്കല്‍ തെക്ക് മണ്ണംപോണ്‍ വീട്ടിൽ എന്‍.വി. ഇടിക്കുള (തങ്കച്ചന് -86) നിര്യാതനായി. ഭാര്യ: എം.ജി. ഏലിയാമ്മ. മക്കള്‍: ജിജി ജോര്‍ജ് (ഡല്‍ഹി), റെജി ജോര്‍ജ് (പ്രകൃതി ജൈവകലവറ, ക്രിസ്ത്യന്‍ കോളജ് ജങ്ഷൻ), സുജാ ജോര്‍ജ്. മരുമക്കള്‍: റോസ് മാത്യു (എം.എം.എ.ആര് സ്കൂള്‍ അധ്യാപിക, ചെങ്ങന്നൂർ), പി.ജെ. ജോണ്സണ്, പരേതനായ ജിനു പറമ്പത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെങ്ങന്നൂര്‍ സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.