ആലത്തൂർ: വാവുള്ളിയാപുരം കമ്മാന്തറ എരവത്ത് വീട്ടിൽ സുന്ദരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: സന്തോഷ്, സരള, സരിത. മരുമക്കൾ: ശ്രുതി, സെന്തിൽകുമാർ, ദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.