കുനിശ്ശേരി: ചായമൂച്ചി വലിയംകുളത്ത് കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: തങ്കമണി. സഹോദരങ്ങൾ: നാരായണൻ, മീനാക്ഷി, പരേതനായ കാവൻ.