കൊല്ലങ്കോട്: വി.പി തറ കാരാട്ടെ വീട്ടിൽ ചാത്തുക്കുട്ടി നായർ എന്ന കെ.സി.കെ. നായർ (91) അലീഗഢിൽ നിര്യാതനായി. ഭാര്യ: തിരുവഴിയാട് പതിയിൽ സരസ്വതി അമ്മ. മക്കൾ: സി. രാജശേഖർ (അലീഗഢ്), പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: കെ. കവിത, ആർ. കവിത.