വടക്കഞ്ചേരി: കിഴക്കഞ്ചേരി കല്ല കെ.പി. കൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ശിവരാമൻ, വാസുദേവൻ, മണികണ്ഠൻ, മോഹൻദാസ്, ഓമന, ദമയന്തി, ബിന്ദു. മരുമക്കൾ: പത്മാവതി, രോഹിണി, സുനിത, ദീപ, ഗോപി, വിനോദ്, ഹരിദാസ്. സഹോദരൻ: മുരുകൻ.