പട്ടാമ്പി: കൊപ്പം തിരുത്തുമ്മൽ ഇബ്രാഹിം (86) നിര്യാതനായി. കൊപ്പം മസ്ജിദ് ബിൽഡിങ്ങിലെ ബിസ്മി സലൂൺ ഉടമയാണ്. ഭാര്യ: പരേതയായ ബിയ്യുമ്മ. മക്കൾ: സഫിയ, അബ്ദുൽ നാസർ, താജുദ്ദീൻ, ശരീഫ്, സൽമ, നവാസ്. മരുമക്കൾ: മൊയ്തീൻകുട്ടി (മാരായമംഗലം), സഫിയ, സക്കീന, കുബ്റ, ഹസ്സൻ (വളാഞ്ചേരി), സൽമ.