ആലത്തൂർ: കുനിശ്ശേരി കൂട്ടാല പുതുവപറമ്പ് വീട്ടിൽ ശങ്കരെൻറ മകൻ നാരായണൻ (55) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിതിൻ, മിഥുൻ, ജിതിൻ, സുധിൻ, റിഥുൻ. സഹോദരി: ദൈവാനി.