ആലത്തൂർ: തരൂർ ഉള്ളാട്ട് വീട് ജാനകി സദനത്തിൽ കെ. നാരായണൻ (84) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ധർമരാജ്, മണികണ്ഠൻ, സുനിൽകുമാർ, ഷൈലജ. മരുമക്കൾ: ദീപ, ഭാഗ്യലക്ഷ്മി, ലേഖ, ശിവകുമാർ.