പെരുമുടിയൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന പുലാതോട്ടത്തിൽ കുഞ്ഞെൻറ ഭാര്യ കോച്ചി (71) നിര്യാതയായി. മക്കൾ: ശാന്ത, കർത്യായനി, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, സുധാകരൻ, നാരായണൻ, സോമൻ.