മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാം വാർഡ് നികർത്തിൽ എം.ശ്രീനിവാസെൻറ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: ശ്രീജ (ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക), ശ്രീരേഖ (ഗ്രാമപഞ്ചായത്ത്, കുമ്പളം). മരുമക്കൾ: നവീൻ ഭാസ്കർ (ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, ഷൊർണൂർ), ബി.അരുൺ (ജോയൻറ് കമീഷണർ, സ്റ്റേറ്റ് ജി.എസ്.ടി, എറണാകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.