ആറാട്ടുപുഴ: അഫീല മൻസിൽ (നാലുതെങ്ങിൽ) ഷറഫുദ്ദീെൻറ ഭാര്യ നസീമ (50) നിര്യാതയായി. മക്കൾ: ജസ്നി, അബീസ് (സൗദി). മരുമകൻ: ഷഫീഖ് (ഖത്തർ).