ചെങ്ങന്നൂർ: ചെറിയനാട് കൊല്ലക്കടവ് ആലക്കോട് സൗപർണികയിൽ രവീന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: ഉഷ രവി. മക്കൾ: വിഷ്ണു ആർ. പിള്ള, രാഹുൽ ആർ. പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.