ചെങ്ങന്നൂർ: മംഗലംതുണ്ടിയിൽ വീട്ടിൽ മോഹനൻ-രാഗിണി ദമ്പതികളുടെ മകൻ ശ്രീരാജ് (30) നിര്യാതനായി. ഭാര്യ: ശ്രുതി. മക്കൾ: നീരജ്, നിരഞ്ജൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.