മാന്നാര്‍: കോന്നി അഞ്ചൽ മുൻ ഫോറസ്റ്റ് ഓഫിസർ ചെന്നിത്തല ചെറുകോല്‍ പറക്കടവ് കാരവള്ളി വീട്ടില്‍ പരേതനായ ലക്ഷ്മണെൻറ ഭാര്യ അമ്മിണി (75) നിര്യാതയായി. മക്കള്‍: വിഷ്ണുപ്രസാദ്, വിജയകുമാരി, വിഷ്ണുരാധ, വിഷ്ണുപ്രകാശിനി. മരുമക്കള്‍: വാസു സദാശിവന്, മോഹനന്, അജികുമാര്‍.