കായംകുളം: വാളക്കോട്ട് വീട്ടിൽ പരേതനായ അച്യുതക്കുറുപ്പിെൻറ ഭാര്യ ഭാനുമതിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ചേരാവള്ളി എൽ.പി സ്കൂൾ -87) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ശിവകുമാർ, ശ്രീദേവി. മരുമക്കൾ: ഇന്ദു, വിജയൻ, കമലമ്മ, സുനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.