കായംകുളം: എരുവ വടക്ക് കൈത്താനത്ത് വടക്കതിൽ പരേതനായ കൊച്ചുനാരായണെൻറ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: ചിത്തിരൻ, അമ്മിണി, സുരേഷ്, സുഷമ. മരുമക്കൾ: തങ്കമണി, ഗോപാലകൃഷ്ണൻ, സുജ, കലേഷ്.