മാന്നാർ: കുട്ടംപേരൂർ കാട്ടുവഴി ഭാഗത്ത് ചന്ദ്രാലയത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ പിള്ള (88) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: മിനി, കൽപന, അമ്പിളി, പരേതനായ ജയകുമാർ. മരുമക്കൾ: ശെൽവകുമാർ, അശോക് കുമാർ, മനോജ്, രശ്മി.