കായംകുളം: കണ്ടല്ലൂർ തെക്ക് നേടുംചിറ തെക്കതിൽ പരേതനായ അനിരുദ്ധെൻറ മകൻ സുരേഷ് (53) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സാന്ദ്ര, സാരംഗ്.