കോട്ടായി: കോട്ടായി സെൻററിലെ എസ്.പി റൈസ്മാർട്ട് ഉടമ കോട്ടായി പുളിനെല്ലി ചേവയിൽ വീട്ടിൽ സുയോധനൻ എന്ന ഗോപി (51) ട്രെയിൻ തട്ടി മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മങ്കരക്കും കാളികാവ് ഗേറ്റിനും ഇടയിൽ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഭാര്യ: അനിത. മകൾ: ദീപ്തി. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.