ആലത്തൂർ: വെങ്ങന്നൂർ പുളക്കൽ കാട്ടിൽ ഹൈദർ മോെൻറ ഭാര്യ നൂർജഹാൻ (53) നിര്യാതയായി. മക്കൾ: സബീന, ഫാത്തിമ, ഹസീന. മരുമക്കൾ: യൂസഫ്, ഫൈസൽ, പരേതനായ അബൂതാഹിർ. സഹോദരങ്ങൾ: ബീഫാത്തിമ, യൂസഫ്, ലൈല, അബ്ബാസ്, കരീം, പരേതരായ സുലൈമാൻ, ഉതുമാൻ.