ഹരിപ്പാട്: എൻ.ടി.പി.സി സമുന്നതി പ്രസിഡൻറ് ചിങ്ങോലി സനം വീട്ടിൽ അഡ്വ. കെ. റഷീദ് (66) നിര്യാതനായി. ഹരിപ്പാട് സമഭാവന പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നസീമ (റിട്ട. അധ്യാപിക). മക്കൾ: ഡോ.റനീഷ്, സജ്ന. മരുമക്കൾ: ഡോ.റുഖയ്യ, സ്വരൂപ്.