വള്ളികുന്നം: കാഞ്ഞിരത്തുംമൂട് കടുവിനാൽ ഫൈസൽ ഹൗസിൽ ഷംസുദ്ദീെൻറ ഭാര്യ സൈനബ ബീവി (50) നിര്യാതയായി. മക്കൾ: ഫൗസിയ, ഫൈസൽ, ഫസീല. മരുമകൻ: മുനീർ.