ചെങ്ങന്നൂർ: കൊച്ചാലുംമൂട് കല്ലിമേൽ കാരുവേലിൽ കിഴക്കേതിൽ വീട്ടിൽ കെ.ജി. മത്തായി (96) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സൂസൻ എബ്രഹാം, മോളി തോമസ്, ഓമന വർഗീസ്, സിബി മാത്യു (വൈസ് പ്രിൻസിപ്പൽ, അങ്ങാടിക്കൽ എം.എം.എ.ആർ സെൻട്രൽ സ്കൂൾ, ചെങ്ങന്നൂർ). മരുമക്കൾ: തമ്പി ജെ. എബ്രഹാം, ഗീവർഗീസ്, കോശി തോമസ്, പരേതനായ തോമസ്കുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കല്ലിമേൽ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.