ചെമ്പുംപുറം: നടുവിലേപറമ്പിൽ ലാലിച്ചൻ സ്കറിയ (62) നിര്യാതനായി. ഭാര്യ: അന്നമ്മ ജേക്കബ്. മക്കൾ: സ്കറിയ ജേക്കബ്, ജോജു ജേക്കബ്. മരുമകൾ: ബെറ്റി ജോർജ്. മൃതദേഹം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടിലെ പൊതുദർശനത്തിനുശേഷം ചെമ്പുംപുറം നർബോനപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.