പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് തോണിത്തറ നികർത്ത് സദാനന്ദൻ (49) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സരിത, സ്വപ്ന, സ്നേഹ. മരുമകൻ: സഞ്ജയ്.