കറ്റാനം: സി.പി.ഐ മുൻ മണ്ഡലം സെക്രട്ടറിയും റിട്ട. അധ്യാപകനുമായ കളീക്കൽ പള്ളിക്കൽ നടുവിലേമുറി മാധവൻ ഉണ്ണിത്താൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രമതിക്കുഞ്ഞമ്മ. മക്കൾ: കൃഷ്ണകുമാർ, ഗോപകുമാർ, രാമദാസ്, ശ്രീദേവി. മരുമക്കൾ: അനുപമ, ശ്രീലത, കല, ഗംഗ.