പൂച്ചാക്കൽ: പാണാവള്ളി പുന്നവെളി പരേതനായ സഹദേവെൻറ ഭാര്യ വത്സല (75) നിര്യാതയായി. മക്കൾ: ബിജു കുമ്പളം (സീരിയൽ തിരക്കഥാകൃത്ത്), ബിന്ദു, ബിൻസ, സ്മിത. മരുമക്കൾ: രഞ്ജിമ, ബാബു, സന്തോഷ്, ഷൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.