ചെട്ടികുളങ്ങര: ഈരേഴവടക്ക് വടക്കേവാഴപ്പിളേത്ത് എസ്. രാജന് (58) നിര്യാതനായി. ഭാര്യ: സി.കെ ചന്ദ്രിക. മക്കള്‍: രാഖിരാജന്, രേഷ്മ രാജന്. മരുമക്കള്‍: വിഷ്ണു, വിനീത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക്മൂന്നിന് വീട്ടുവളപ്പില്‍.