ചെങ്ങന്നൂർ: പിരളശ്ശേരി ചിറക്കര പുത്തൻവീട്ടിൽ ശ്രീകുമാർ (മോനായി 47) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: പ്രിയങ്ക, സിദ്ധാന്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.