ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 21ാം വാര്‍ഡ് മണവേലി പുത്തന്‍തറ ഭാര്‍ഗവി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: ബാബു, സതി, കല, പരേതരായ ഹരിദാസ്, രത്നമ്മ, പ്രതാപന്. മരുമക്കള്‍: രാധാമണി, ശുഭ, പ്രകാശന്.