അമ്പലപ്പുഴ: പുന്നപ്ര വെളിയിൽ വീട്ടിൽ വി.കെ. ദാസപ്പൻ (74 - റിട്ട. ഉദ്യോഗസ്ഥൻ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ആലപ്പുഴ) നിര്യാതനായി. ഭാര്യ: പി. സുലേഖ. മക്കൾ: ദിവ്യ ജയകുമാർ, ഡി. ദിനു. മരുമക്കൾ: ജയകുമാർ, ഹരിപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.