പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് 11ാം വാർഡ് തെക്കേ പനിയാത്ത് പരേതനായ കരുണാകരെൻറ ഭാര്യ ഭാമ (78) നിര്യാതയായി. മക്കൾ: മോഹനൻ, രമേശൻ, ഉഷ. മരുമക്കൾ: വിമല, പ്രസന്ന, മോഹൻദാസ്.