അമ്പലപ്പുഴ: കരുമാടി പുതുമനപറമ്പിൽ പരേതനായ കേശവൻനായർ ഭാര്യ ഭാർഗവിയമ്മ (94) നിര്യാതയായി. മക്കൾ: രാജഗോപാലൻനായർ, ചന്ദ്രസേനൻ, വേണുഗോപാൽ, ബി. പത്മിനിയമ്മ, സുധയമ്മ, ലതിക, ഗീതാമണി. മരുമക്കൾ: മുരളീധരൻ നായർ, കെ. ചന്ദ്രകുമാർ, അനില, ഓമന, പരേതരായ ശിവൻപിള്ള, വിജയകുമാർ, മണിയമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.