ആര്യാട്: കൊറ്റംകുളങ്ങര കാട്ടി പറമ്പിൽ കെ.പി. ലാസർ (ബേബിച്ചൻ- 79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജാൻസി, ജൻസമ്മ, ജയ. മരുമക്കൾ: പ്രിൻസ്, രെജു, സാബു.