ചെങ്ങന്നൂർ: ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ മായപ്പള്ളിൽ വീട്ടിൽ പരേതനായ കെ.നാരായണപിള്ളയുടെ ഭാര്യ: എം.പി. സരോജിനിയമ്മ-86 (റിട്ട. പ്രധാനാധ്യാപിക, കാരയ്ക്കാട് എസ്.എച്ച്.വി.എച്ച്.എസ്) നിര്യാതയായി. മക്കൾ: ഡോ.ചന്ദ്രപ്രഭ (മുൻ ദേനാ ബാങ്ക് ഓഫിസർ) ചന്ദ്രലേഖ (റിട്ട. അധ്യാപിക) മരുമക്കൾ: ഡോ.രവീന്ദ്രനാഥ്, ഉണ്ണികൃഷ്ണൻ (റിട്ട. കൃഷി ഓഫിസർ).