കായംകുളം: ബന്ധുക്കൾ ഒരു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചു. എരുവ കണ്ടത്തിൽപറമ്പിൽ പരേതനായ അബൂബക്കർ കുഞ്ഞിെൻറ ഭാര്യ ഫാത്തിമക്കുഞ്ഞ് (95) മകളുടെ മകൻ സലിം മുസ്ലിയാരുടെ ഭാര്യ റജീന (44) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിന് ഫാത്തിമക്കുഞ്ഞും ഏഴിന് റജീനയും മരിച്ചു. ഫാത്തിമക്കുഞ്ഞിെൻറ മകൾ: സുലേഖ. മരുമകൻ: അക്ബർ കുട്ടി. റജീനയുടെ മക്കൾ: നാഫിയ, ഐഷ. മരുമകൻ: ഷാനിഷ്.