ആലപ്പുഴ: ആലിശ്ശേരി വാർഡ് ഗസൽ വീട്ടിൽ പരേതനായ കെ.എസ്. അബ്ദുൽ റഹിമാെൻറ മകൻ കെ.എ. കാസിം (റിട്ട. ജൂനിയർ സൂപ്രണ്ട്, ഇറിഗേഷൻ ഡിപ്പാർട്മെൻറ് -69) നിര്യാതനായി. മാതാവ്: ബീമ. ഭാര്യ: തസ്ലീം ബായി (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.ഒ.വി.എച്ച്.എസ്, പനയപ്പിള്ളി). മക്കൾ: സഹീർ അഹമ്മദ് ജൗഹർ (കേരള സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ, എറണാകുളം), വസീം അഹമ്മദ് സർഫറാസ് (എം.ബി.ബി.എസ് വിദ്യാർഥി). മരുമകൾ: സുനൈന (കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ആലുവ).